Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flips Over

വ​യ​നാ​ടി​ൽ ​ട്രാ​വ​ല​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ര​ണ്ട് പേ​ർ മ​രി​ച്ചു 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി 54ൽ ​ട്രാ​വ​ല​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ട് മ​ര​ണം. ക​ർ​ണാ​ട​ക സ്വ​ദേ​ശി ര​ഞ്ജി​ത്ത് (40), മൈ​സൂ​ർ സ്വ​ദേ​ശി ഭ​ര​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക​ത്തി​ലെ മാ​ണ്ഡ്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ട്രാ​വ​ല​ർ ഡ്രൈ​വ​റാ​യി​രു​ന്നു ര​ഞ്ജി​ത്ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


പു​ല​ർ​ച്ചെ ഒ​ന്നേ മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​ന്നാ​ർ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സം​ഘം. അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ട്രാ​വ​ല​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ആ​ളു​ക​ളെ പു​റ​ത്ത് എ​ടു​ത്ത​ത്. 13 വി​ദ്യാ​ർ​ഥി​ക​ൾ, കു​ക്ക്, ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ 15 പേ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up